Skip to main content

നാഷണല്‍ യൂത്ത് വോളണ്ടിയര്‍ അപേക്ഷ മേയ് 31 വരെ     

നെഹ്‌റു യുവ കേന്ദ്രയുടെ കീഴില്‍ നാഷണല്‍ യൂത്ത് വോളണ്ടിയറായി നിയമിക്കപ്പെടുന്നതിനുള്ള അപേക്ഷ  സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മേയ് 31 വരെ നീട്ടി. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.nyks.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പി എന്‍ സി/500/2018

date