Post Category
മെഡിക്കല്‍ കോളേജ് അവലോകന യോഗം ഈ മാസം 12ന്
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ഈ മാസം 12ന് കലക്ടറുടെ അധ്യക്ഷതയില്‍ രാവിലെ 10.30ന് കലക്‌ട്രേറ്റില്‍ ചേരും
date
- Log in to post comments