Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്

    ഇടുക്കി കേന്ദ്രീയ വിദ്യാലയത്തില്‍ ഓം ക്ലാസിലേക്കും രണ്ടുമുതല്‍ എ'ാം ക്ലാസിലേക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏപ്രില്‍ ഒന്‍പതിനകം അപേക്ഷിക്കണം. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അര്‍ഹരായ 25 ശതമാനം കു'ികള്‍ക്ക് ഫീസ്, യൂണിഫോം, യാത്രാചിലവ്, പഠന സാമഗ്രികള്‍ എിവ എ'ാം ക്ലാസുവരെ സൗജന്യമായിരിക്കും. വിവരങ്ങള്‍ക്ക് 04862 232205, ംംം.സ്ശറൗസസശ.ഴീ്.ശി

date