Skip to main content

വിവരാവകാശ കമ്മീഷന്‍ ഹിയറിംഗ് മാറ്റി

    സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 2018 ഏപ്രില്‍ ഒമ്പതിന് കൊല്ലം, ആലപ്പുഴ ജില്ലാ കളക്ടറേറ്റുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ് ഏപ്രില്‍ 16 ലേക്ക് മാറ്റി.
പി.എന്‍.എക്‌സ്.1289/18
 
   
 

date