Skip to main content

മന്ത്രിസഭാ വാര്‍ഷികം : യോഗം 10ന്

    സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ  ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കാവുന്ന പരിപാടികള്‍ നിശ്ചയിക്കുന്നതിന് ഈ മാസം 10ന് ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്‍റെ അധ്യക്ഷതയില്‍ സ്വാഗതസംഘം ചേരും. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാവുന്ന പരിപാടികള്‍ സംബന്ധിച്ച വിശദമായ പ്രൊപ്പോസലുകള്‍ സഹിതം എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയച്ചു.                                         (പിഎന്‍പി 828/18)

date