Post Category
ഫാര്‍മസിസ്റ്റ് ഒഴിവ്
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള വിവിധ ഡിസ്‌പെന്‍സറി/ആശുപത്രികളിലെ ഫാര്‍മസിസ്റ്റുമാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സി സി പി, എന്‍ സി പി യോഗ്യതയുള്ളതും ഹോമിയോ ഫാര്‍മസിസ്റ്റായി പെന്‍ഷന്‍ പൂര്‍ത്തീകരിച്ച 60 വയസ് തികയാത്ത ജീവനക്കാര്‍ എന്നിവരുടെ അഭിമുഖം 12 ന് രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
date
- Log in to post comments