Skip to main content

 എം പി ഫണ്ട് അവലോകനം മാറ്റി

പി കെ ശ്രീമതി ടീച്ചര്‍ എം പി, പി കരുണാകരന്‍ എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് 9 ന് കലക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അവലോകനം മാറ്റിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

 

date