Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ടാറ്റ ഇന്‍ഡിക്ക , മാരുതി സ്വീഫ്റ്റ് , മഹേന്ദ്ര ലോഗണ്‍ ,ടയോട്ട എറ്റിയോസ് , ഡീസല്‍ എസി കാര്‍ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു . വിശദവിവരങ്ങള്‍ക്കും ടെണ്ടര്‍ ഫോമിനും ഇലക്ട്രിക്കല്‍ ഇന്‍പെക്ടര്‍ ഓഫീസ് സിവില്‍ സ്റ്റേഷന്‍ , ബി2 ബ്ലോക്ക് മലപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടുക ഫോണ്‍ - 0483-2734879. അവസാന തിയതി ഏപ്രില്‍ 10 ന് 2മണി
കോട്ടക്കല്‍ കേരള ആയുര്‍വേദിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സൊസൈറ്റിക്ക് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു . അവസാന തിയതി ഏപ്രില്‍ 21 കൂടുതല്‍ വിവരങ്ങള്‍ക്ക് 04832751571,2751874.
date
- Log in to post comments