Skip to main content

അറിയിപ്പ്

എറണാകുളം മഹാരാജാസ് കോളേജിൽ ഈ മാസം 24 മുതൽ ആരംഭിക്കുന്ന യു.ജി  2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ അഞ്ച്, ആറ് സെമസ്റ്ററുകളിലെ സെ പരീക്ഷകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.  ഈ മാസം 16, 17 തീയതികളിൽ വിദ്യാർത്ഥികൾക്ക് ഫൈൻ ഇല്ലാതെ ഫീസ് നൽകി പരീക്ഷക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങൾ കോളേജ് നോട്ടീസ് ബോർഡിലും, www.maharajas.ac.in എന്ന കോളേജ് വെബ് സൈറ്റിലും നൽകിയിട്ടുണ്ട്.

date