Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍'് കാര്‍ഡ് ഫോ'ോയെടുക്കാന്‍ സൗകര്യം

    കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സമഗ്ര  ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2017ല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കുള്ള  സ്മാര്‍'് കാര്‍ഡ് ഫോ'ോ എടുക്കല്‍ വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ, കുമളി പഞ്ചായത്തുകളില്‍ ഏപ്രില്‍ 14 വരെയും പെരുവന്താനം പഞ്ചായത്തില്‍ 13 വരെയും പഞ്ചായത്തുകളില്‍ നടത്തും.
മാര്‍ച്ച് 31വരെ കാലാവധിയുള്ള കാര്‍ഡുകളും, കഴിഞ്ഞ വര്‍ഷം പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്കും ഇപ്പോള്‍ പുതുക്കാം. കഴിഞ്ഞ വര്‍ഷം അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്ക് അവിടെ നിും ലഭിച്ച രജിസ്‌ട്രേഷന്‍ സ്ലിപ്, റേഷന്‍കാര്‍ഡ് സഹിതം  സ്മാര്‍'് കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവര്‍ എല്ലാവരും ഫോ'ോ എടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം. സ്മാര്‍'് കാര്‍ഡ് പുതുക്കേണ്ടവര്‍ സ്മാര്‍'് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. വിവരങ്ങള്‍ക്ക് 9446842208.

date