തൊഴിലുറപ്പില്‍ നെടുങ്കണ്ടം 'ോക്ക് ഓമത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ജില്ലയില്‍ ഓം സ്ഥാനം സ്വന്തമാക്കി നെടുങ്കണ്ടം 'ോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെടുങ്കണ്ടം 'ോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത ലേബര്‍ ബഡ്ജറ്റിലൂടെയാണ് സംസ്ഥാനത്ത് ത െശ്രദ്ധേയമായ നേ'ം 'ോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത്. 'ോക്കിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 956701 തൊഴില്‍ദിനങ്ങളിലൂടെ 32 കോടി 11 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സുവര്‍ണ്ണ നേ'ം 'ോക്ക് കരസ്ഥമാക്കിയത്. 2017-18 സാമ്പത്തികവര്‍ഷം 793573 തൊഴില്‍ ദിനമായിരുു ലേബര്‍ ബജറ്റില്‍ ലക്ഷ്യമി'ിരുതെങ്കിലും കൂ'ായ പ്രവര്‍ത്തനത്തിലൂടെ 121 ശതമാനം നേ'ം കൈവരിക്കാന്‍ നെടുങ്കണ്ടം 'ോക്കിന് കഴിഞ്ഞു.
കരുണാപുരം ഗ്രാമപഞ്ചായത്തിനാണ് പദ്ധതി നിര്‍വഹണത്തില്‍ 'ോക്കടിസ്ഥാനത്തില്‍ ഓം സ്ഥാനം. ഇതിനായി എ'് കോടി 17 ലക്ഷം രൂപയാണ് പഞ്ചായത്ത് പഞ്ചായത്ത് ചെലവഴിച്ചത്. പഞ്ചായത്തിലെ 1526 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങളും 93 കുടുംബങ്ങള്‍ 150 തൊഴില്‍ ദിനങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കി.
ജില്ലയില്‍ത െആദ്യം കയര്‍ഭൂവസ്ത്രമുപയോഗിച്ച് പ്രവര്‍ത്തി ചെയ്യുവാനും അതുവഴി 1,00,000 രൂപാ അവാര്‍ഡ് വാങ്ങുതിനും 'ോക്കിലെ കരുണാപുരം ഗ്രാമപഞ്ചായത്തിന് സാധിച്ചു. കൂടാതെ ജില്ലയില്‍ ത െഏറ്റവും കൂടുതല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യുതിനും അനേകം ജലസംരക്ഷണ പ്രവ്യത്തികള്‍ ഏറ്റെടുക്കുതിനും 'ോക്ക് പഞ്ചായത്തിന് സാധിച്ചു. അംഗന്‍വാടി കെ'ിടങ്ങള്‍, ഐ.എച്ച്.എച്ച്. എല്‍, കിണറുകള്‍, കുളങ്ങള്‍, ചെക്ക്ഡാമുകള്‍, കമ്പോസ്റ്റ്പിറ്റുകള്‍, ഭവനനിര്‍മ്മാണം, ഭൂവികസന പ്രവ്യത്തികള്‍ തുടങ്ങിയ പ്രവ്യത്തികളില്‍ പ്രത്യേകനേ'ം കൈവരിച്ചു. ഗ്രാമ-'ോക്ക് പഞ്ചായത്തുകളുടെ കൂ'ായ്മയാണ് ഈ നേ'ം കൈവരിക്കുതിന് സാധ്യമാക്കിയത്.
2016-2017 സാമ്പത്തികവര്‍ഷം സംസ്ഥാനത്തുത െ43.5കോടി തുക ചിലവഴിച്ച് മൂാം സ്ഥാനത്തെത്തിയ നെടുംകണ്ടം 'ോക്കുപഞ്ചായത്തിന് സാധന-സാമഗ്രികളുടെ നിരക്കിലുണ്ടായ കുറവുമൂലം 2017-2018 സാമ്പത്തിക വര്‍ഷം 12കോടിയോളം തുകയുടെ മെറ്റീരിയല്‍ പ്രവ്യത്തികളാണ് നടക്കാതെ പോയത്. മെറ്റീരിയല്‍ പ്രവ്യത്തികള്‍കൂടി സുഗമമായി നടപ്പിലാക്കാന്‍ സാധിച്ചിരുുവെങ്കില്‍ സംസ്ഥാനത്തുത െഓം സ്ഥാനത്തെത്താന്‍ 'ോക്ക് പഞ്ചായത്തിന് സാധിക്കുമായിരുു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് ഇതിനോടകം ത െനെടുങ്കണ്ടം 'ോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു എതും ശ്രദ്ധേയമാണ്. നെടുങ്കണ്ടം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, 'ോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, 'ോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആലീസ് പി.വി എിവരാണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുത്.
- Log in to post comments