സാമ്പത്തിക പിാക്കാവസ്ഥ: കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു
മുാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിാക്കം നില്‍ക്കു വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍'് സമര്‍പ്പിക്കുതിന് കേരളത്തിലെ മുാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യു അംഗീകൃത സംഘടനകളില്‍ നിും മുാക്ക വിഭാഗങ്ങളുടെ പ'ികയില്‍ ഉള്‍പ്പെടുത്താത്തതും നാളിതുവരെ സംവരണാനുകൂല്യങ്ങളൊും ലഭിക്കാത്തതുമായ വിഭാഗക്കാരില്‍ നിും സാമ്പത്തിക സഹായമൊഴികെയുള്ള നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു.
മുാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിാക്കം നില്‍ക്കുവരുടെ വിവിധ പ്രശ്‌നങ്ങള്‍, അവരുടെ ക്ഷേമകാര്യങ്ങള്‍, സംവരണാനുകൂല്യങ്ങളൊും നാളിതുവരെ ലഭിക്കാത്തതും എാല്‍ മുാക്ക വിഭാഗ പ'ികയില്‍ ഉള്‍പ്പെടാത്തതുമായ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ മുാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനുതകു ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍, മുാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുതകു നിര്‍ദ്ദേശങ്ങള്‍ എിവ ഏപ്രില്‍ 30ന് മുമ്പ് നല്‍കണം. ക്രിയാത്മകമായ നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുവരെ കമ്മീഷന്‍ നേരില്‍ കാണും. മെമ്പര്‍ സെക്ര'റി, മുാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിാക്കം നില്‍ക്കു വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മീഷന്‍, ഫോറസ്റ്റ് ഓഫീസ് ലെയ്ന്‍, ടി.സി 14/1558(2) എഫ്.എലല്‍.ആര്‍.എ സി-1, വഴുതക്കാട്, തിരുവനന്തപുരം എ വിലാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ അയക്കാം.
- Log in to post comments