Skip to main content

കലാപരിശീലനത്തിന് അപേക്ഷിക്കാം

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കു'ിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കു സംസ്ഥാന തല കലാ പരിശീലനത്തിനുള്ള അപേക്ഷ ഏപ്രില്‍ 16 വരെ സ്വീകരിക്കും. മാപ്പിളപ്പാ'്, കോല്‍ക്കളി, ദഫ്, അറബന, വ'പ്പാ'്, ഒപ്പന, ഖിസ്സപ്പാ'്, മു'ുംവിളി എീ ഇനങ്ങളിലാണ് പരിശീലനം. 18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കാദമിയില്‍ നിും മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും ഇനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച കവര്‍, സെക്ര'റി, മഹാകവി മോയിന്‍കു'ി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോ'ി, മലപ്പുറം 673638 എ വിലാസത്തില്‍ അയക്കുക. ഓഫീസില്‍ നിും നേരി'ും അപേക്ഷാ ഫോറം ലഭിക്കും. ഫോ : 0483 2711432.

date