സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം: ശാരീരിക ക്ഷമതാ പരീക്ഷ 16ന്
തിരുവനന്തപുരം വെള്ളായണിയിലുള്ള അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ 2018-19 വര്‍ഷം പ്ലസ് വ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് പ്രവേശനം നടത്തുതിന്റെ ഭാഗമായി ഇടുക്കി ജില്ലക്കാര്ക്കായുള്ള ശാരീരിക ക്ഷമതാ പരീക്ഷ ഏപ്രില്‍ 16ന് രാവിലെ 10മണിക്ക് എറണാകുളം തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടില്‍ നടത്തും. 2018 മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ സ്പോര്‍ട്സില്‍ സബ്ജില്ലാ, ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തി'ുള്ളവരായ എസ്.സി വിഭാഗത്തിലുള്ള ആകു'ികളും പെകു'ികളും ഫോ'ോ എലിജിബിലിറ്റി, ഒരു ഫോ'ോ, ജാതി, ജനന സര്'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സപോര്‍ട്സ് മെറിറ്റ് സര്'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത നല്‍കും. ശാരീരികക്ഷമത പരിശോധിക്കുതിനായി സ്റ്റാന്റിംഗ് ബ്രോഡ് ജംപ്, 50 മീറ്റര്‍ ഡാഷ്, ഷ'ില് റ (6ഃ10 മീറ്റേഴ്സ്), 800 മീറ്റര്‍ ഓ'ം, സ്കില്‍ ടെസ്റ്റ് എിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സ്ഥലങ്ങളിലെ 'ോക്ക് പ'ികജാതി വികസന ഓഫീസര്‍മാരെ സമീപിക്കണം.
- Log in to post comments