Skip to main content

ആര്‍.സി. ബുക്ക് നഷ്ടപ്പെട്ടു

        വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനമായ സുമോ വിക്ടയുടെ (രജിസ്റ്റര്‍ നമ്പര്‍ : കെ.എല്‍. 01 എ.വി. 4648) അസല്‍ ആര്‍.സി. ബുക്ക് നഷ്ടപ്പെട്ടു.  ലഭിക്കുന്നവര്‍ താഴെപ്പറയുന്ന മേല്‍ വിലാസത്തില്‍ ബന്ധപ്പെടണം.  വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, കൊച്ചാര്‍ റോഡ്, കിള്ളിപ്പാലം, ചാല പി.ഒ., തിരുവനന്തപുരം - 695036.  ഫോണ്‍ നമ്പര്‍ : 0471-2472302.
പി.എന്‍.എക്‌സ്.1330/18

date