Skip to main content

മികച്ച കായിക താരങ്ങള്‍ക്ക് ജോലി : അപേക്ഷ സമര്‍പ്പിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന 20 ന്

        മികച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതിപ്രകാരം 2010-14 കാലയളവിലെ ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിന് അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന  ഏപ്രില്‍ 20 ന് രാവിലെ 10.30 മുതല്‍ ഗവ: സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കും.
പി.എന്‍.എക്‌സ്.1331/18

date