Skip to main content

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ വാര്‍ഷിക അവലോകന യോഗം

    സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ വാര്‍ഷിക അവലോകന യോഗം ഇന്ന് (ഏപ്രില്‍ 11) രാവിലെ 11.15 ന് എസ്.സി/എസ്.ടി, പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യും. 2017-18 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്യും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തും.
പി.എന്‍.എക്‌സ്.1336/18

date