ഡയാലിസിസ് മെഷീനുകള്‍ കൈമാറി
റോ'റി ക്ലബ് തൊടുപുഴ ജില്ലാ ആശുപത്രിക്ക് സംഭാവന നല്കിയ മൂ് പുതിയ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. വലിയ സാമ്പത്തിക ചെലവുള്ള ഡയാലിസിസ് സംവിധാനങ്ങള്‍ ഒരുക്കി നല്കു റോ'റി ക്ലബിന്റെ സേവനം ആരോഗ്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തു പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കൈത്താങ്ങാണ് എും പ്രാഥമിക കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ആര്‍ദ്രം പദ്ധതിയിലൂടെ സേവനം നല്കാനാകുത് ജനങ്ങള്‍ക്ക് വളരെ സഹായകമെും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമുണ്ടാകുമെും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷനായിരുു. നഗരസഭാ ചെയര്‍പേഴ്സ സഫിയ ജബ്ബാര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ, ജില്ലാപഞ്ചായത്തംഗം എം.ടി മനോജ്കുമാര്‍, ഡോ. പി.കെ. സുഷമ, ഡോ. സുജിത് സുകുമാരന്‍, കൗസിലര്‍ ഷാഹുല്‍ ഹമീദ്, റോ'റി ക്ലബ് പ്രസിഡന്റ് ജോസഫ് ലൂക്കോസ്, ബേബി ജോസഫ്, ഡോ. റെജി ജോസ്, മുഹമ്മദ് ഫൈസല്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, ബിനു ജെ, കൈമള്‍, കെ. സലീം കുമാര്‍, അനില്‍ രാഘവന്, സാജിര്‍ തെങ്ങുംതോ'ത്തില്‍, പി.കെ. വിനോദ്, ഡോ.അജി പി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments