Skip to main content

വാഹന ടെണ്ടര്‍

    അഴുത ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ടില്‍ ഓഫീസ് ആവശ്യത്തിനായി 2018-19 സാമ്പത്തിക വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ ജീപ്പ് നല്‍കുതിലേക്ക് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിും മുദ്രവച്ച കവറുകളില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 27 ഉച്ചക്ക് ഒരു മണി.

date