Skip to main content

ഓവര്‍സീയര്‍ ഒഴിവ്

 

 

                മരിയാപുരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ്പദ്ധതി വിഭാഗത്തിലേക്ക് ഓവര്സീയറുടെ നിലവിലുള്ള ഒരു താല്ക്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്നിും അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്എഞ്ചിനീയറിംഗില്.റ്റി./ ഡിപ്ലോമ/ഡിഗ്രി. താല്പര്യമുള്ളവര്ഏപ്രില്‍ 23ന് രാവിലെ 11 മണിക്ക് അസ്സല്രേഖകളുമായി പഞ്ചായത്തില്ഹാജരാകണം. വിവരങ്ങള്ക്ക് ഫോ 04862- 235645.

date