Skip to main content

വിഷു വിപണി :വിഷുക്കണി 2018 ഉദ്ഘാടനം ചെയ്തു

    കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊ'ാകെ ആരംഭിച്ച വിഷു വിപണി -വിഷുക്കണി 2018ന്റെ  ജില്ലാതല ഉദ്ഘടാനം പി.ജെ. ജോസഫ് എം.എല്‍. എ നിര്‍വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ജി ഉഷാകുമാരി കൃഷി ഡെപ്യൂ'ി ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് എിവര്‍ സംസാരിച്ചു. ജില്ലയില്‍ കൃഷി വകുപ്പ് നേരി'് 21 വിപണിയും വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തില്‍ അഞ്ച് വിപണിയും ഹോര്‍'ികോര്‍പ്പ് രണ്ട് വിപണിയും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 24 വിപണിയുമാണ് പ്രവര്‍ത്തിക്കുത്. ജില്ലയില്‍ ആകെ 52 വിഷു വിപണികളാണ് . വിപണികള്‍ ഇും ( 14.4) പ്രവര്‍ത്തിക്കുതാണ്. 
    കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കു വിഷരഹിതമായ നാടന്‍ ഇനങ്ങളും കീട കുമിള്‍ നാശിനി, രാസവള പ്രയോഗം പരമാവധി കുറച്ച് ഉല്‍പ്പാദിപ്പിക്കു ജി.എ.പി ഉല്‍പ്പങ്ങളും ആണ് വിപണിയില്‍ വില്‍പ്പനക്കായി കൂടുതലും സജ്ജമാക്കിയിരിക്കുത്. കര്‍ഷകരുടെ ഉല്‍പ്പങ്ങള്‍ മാര്‍ക്കറ്റ് വിലയെക്കാളും 10 ശതമാനം അധികം നല്‍കി കര്‍ഷകരില്‍ നിും സംഭരിക്കുകയും വില്‍പ്പന വിലയെക്കാള്‍ 30 ശതമാനം താഴ്ത്തി ഉപഭോക്താക്കള്‍ക്ക് നല്‍കു രീതിയിലുമാണ് വിഷു വിപണി പ്രവര്‍ത്തിക്കുതെ് ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date