Skip to main content

ഇന്റേണ്‍ഷിപ്പ്

    എം.എഫ്.എസും സിഡാക്കും സംയുക്തമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും, നൂതന സാങ്കേതികവിദ്യകളില്‍ വിവിധ കോഴ്‌സുകളും നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2307733, 7510869582.
പി.എന്‍.എക്‌സ്.1396/18

date