Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

ഭാരതീയ ചികിത്സാ വകുപ്പില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ (കാറ്റഗറി നമ്പര്‍ 194/17) ജില്ലയിലെ നിന്ന് അപേക്ഷിച്ചവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംബര്‍ 20 മുതല്‍ 24 വരെ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും.

(പി.ആര്‍.കെ.നമ്പര്‍  2576/17)
 

date