Skip to main content

ഏകദിന പരിശീലനം

മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി ശാസ്താംകോട്ട മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നവംബര്‍ 15ന് നടക്കും. രാവിലെ 10ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി. ആര്‍. ബീന അധ്യക്ഷയാകും.

(പി.ആര്‍.കെ.നമ്പര്‍  2577/17)

date