Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ ആവശ്യങ്ങള്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  താല്‍പര്യമുള്ള ടാക്‌സി പെര്‍മിറ്റുള്ള എ.സി വാഹന ഉടമകള്‍ ഏപ്രില്‍ 30ന് ഉച്ചക്ക് രണ്ടിനകം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയം, കോര്‍ട്ട് കോപ്ലക്‌സ്, മഞ്ചേരി വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2970066.
ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 0483 2732121.

 

date