Skip to main content

സാങ്കേതിക ശില്പശാല നടത്തി

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന സാങ്കേതിക ശില്പശാല ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം അധ്യക്ഷയായി. മാനേജര്‍ കെ.എസ്. ശിവകുമാര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് ലെന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ ഇരുന്നൂറോളം സംരംഭകര്‍ പങ്കെടുത്തു.

(പി.ആര്‍.കെ.നമ്പര്‍  2579/17)

date