Post Category
ഇന്റേണ്‍ഷിപ്പ്
എം.എഫ്.എസും സിഡാക്കും സംയുക്തമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും നൂതന സാങ്കേതികവിദ്യകളില്‍ വിവിധ കോഴ്‌സുകളും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2307733, 7510869582.
പി.എന്‍.എക്‌സ്.1423/18
![]()
date
- Log in to post comments