Skip to main content

ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്       (സോഷ്യല്‍ സ്റ്റഡീസ്, കാറ്റഗറി നമ്പര്‍ 660/2012, മലയാളം മീഡിയം), (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 166/2016), (നാച്വറല്‍ സയന്‍സ്, കാറ്റഗറി നമ്പര്‍ 659/2012, മലയാളം മീഡിയം), (അറബിക്, കാറ്റഗറി നമ്പര്‍ 199/2016), (ഫിസിക്കല്‍ സയന്‍സ്, കാറ്റഗറി നമ്പര്‍ 050/2016, തമിഴ് മീഡിയം) എന്നീ തസ്തികകളുടെയും കൊല്ലം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസ്റ്റിസ്റ്റ് ഗ്രേഡ്-2 (എന്‍.സി.എ - എല്‍.സി, കാറ്റഗറി നമ്പര്‍ 391/2016) തസ്തികയുടെയും ചുരക്കപ്പട്ടിക പി. എസ്.സി പ്രസിദ്ധീകരിച്ചു.

(പി.ആര്‍.കെ.നമ്പര്‍  2581/17)

date