Skip to main content

ടൂള്‍കിറ്റ് ഗ്രാന്റ്; മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പടെ) തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ടൂള്‍കിറ്റ് ഗ്രാന്റ് നല്‍കുന്ന പദ്ധതിയുടെ കരട് മുന്‍ഗണനാ പട്ടിക www.bcdd.kerala.gov.in  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ നവംബര്‍ 23 നകം എറണാകുളം മേഖലാ ഓഫീസില്‍ രേഖാമൂലം അറിയിക്കണം.

(പി.ആര്‍.കെ.നമ്പര്‍  2583/17)

date