Post Category
ഓട്ടോ റിന്യൂവല്‍ സംവിധാനം ഏര്‍പ്പെടുത്തി
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്ഥാപനാനുമതി/പ്രവര്‍ത്തനാനുമതി എന്നിവ കരസ്ഥമാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് kroxmms.nic.in ല്‍ ഓട്ടോ റിന്യൂവല്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്ഥാപനാനുമതി/പ്രവര്‍ത്തനാനുമതി പത്രത്തില്‍ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതും, പരാതികള്‍/കോടതി വ്യവഹാരങ്ങള്‍, തുടങ്ങിയവ നിലവില്‍ ഇല്ലാത്തതുമായ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഓട്ടോ റിന്യൂവല്‍ മുഖേന അനുമതി പത്രം പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് krocmms.nic.in സന്ദര്‍ശിക്കുക.
പി.എന്‍.എക്‌സ്.1445/18
date
- Log in to post comments