Skip to main content

സൗജന്യ പരിശീലനം

പുനലൂര്‍ ഗവ:പോളിടെക്‌നിക് കോളേജ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോജക്ടില്‍ വിവിധ ട്രേഡുകളില്‍ സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അതത് പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 13ന് രാവിലെ 10ന്  ഇന്റര്‍വ്യൂവിന് ഹാജരാകണം.

വിശദ വിവരങ്ങള്‍ ചുവടെയുള്ള ഫോണുകളില്‍ ബന്ധപ്പെടണം.
വെല്‍ഡിംഗ് ആന്റ് ഫാബ്രിക്കേഷന്‍ - പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജ്. (8289807880).
റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ഓഫ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ - കുരിയോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാം (9446785442)

ബാബു ആന്റ് റീഡ്ഹാന്‍ ഡീക്രാഫ്റ്റ് പ്രൊഡക്റ്റ് - കലയനാട് പീപ്പിള്‍സ് ലൈബ്രറി (9446785442)
എംബ്രോയിഡറി വര്‍ക്ക് ആന്റ് സാരി പ്രന്റിംഗ് - വാളകം ആണ്ടൂര്‍ പബ്ലിക് ലൈബ്രറി (9605006754).

(പി.ആര്‍.കെ.നമ്പര്‍  2587/17)

date