Skip to main content

അപേക്ഷ ക്ഷണിച്ചു

തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ 50 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ താല്‍പ്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  ഏപ്രില്‍ 30ന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം.  

പി.എന്‍.എക്‌സ്.1467/18

date