Skip to main content

അബുദാബിയില്‍ എം.ബി.ബി.എസ് ഡോക്ടര്‍ ഒഴിവ്

 

അബുദാബിയിലെ സാറ്റലൈറ്റ് ക്ലീനിക്കുകളില്‍ എം.ബി.ബി.എസ് കഴിഞ്ഞ് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും എച്ച്.എ.എ.ഡി ലൈസന്‍സുമുളള ഡോക്ടര്‍മാരെ (പുരുഷന്‍മാര്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഇന്റര്‍വ്യൂ നടത്തും.  ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.  താത്പര്യമുളളവര്‍ www.odepc.kerala.gov.in ല്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം.  ഫോണ്‍: 0471 2329440, 41, 42, 43, 45.

പി.എന്‍.എക്‌സ്.1475/18

date