Skip to main content

ഭൂമി പതിച്ചു നല്‍കാന്‍ ശുപാര്‍ശ ചെയ്തു

 

നിലമ്പൂര്‍ താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കരുവാരക്കുണ്ട് വില്ലേജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പത്തു പേര്‍ക്കും വണ്ടൂര്‍ വില്ലേജില്‍  ഒരാള്‍ക്കും കേരള എസ്റ്റേറ്റ് വില്ലേജില്‍ ഒരാള്‍ക്കും ഭൂമി പതിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. 

date