Post Category
പരിസ്ഥിതി ആഘാത പഠന റിപ്പേര്‍ട്ട് പ്രസിദ്ധീകരിച്ചു
മയ്യനാട് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കൊല്ലം ആര് ഡി ഒ ഓഫീസ്, താലൂക്ക് ഓഫീസ്, മയ്യനാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭിക്കുമെന്ന് എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിം അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 3409/2020)
date
- Log in to post comments