Skip to main content

ക്വട്ടേഷന്‍  ക്ഷണിച്ചു

കൊച്ചി: ജനറല്‍ ആശുപത്രിയിലെ ഐ.റ്റി ഡിപ്പാര്‍ട്ട്‌മെന്റ്, ഡയാലിസിസ് ആന്റ് ഓര്‍ത്തോ ഡ്രസിംഗ് റൂം എന്നിവിടങ്ങളില്‍ ഫയലുകളും സാധനസാമഗ്രികളും വയ്ക്കുന്നതിനാവശ്യമായ കൗണ്ടര്‍ ആന്റ് കപ്‌ബോര്‍ഡ് ജോലികള്‍ ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി അഞ്ചിനു രാവിലെ 11-ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
 

date