Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 19ന്

 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് വ്യാഴാഴ്ച രാവിലെ 11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇടുക്കി ജില്ലയില്‍ നിന്നുള്ള പരാതികള്‍ കമ്മീഷന്‍ പരിഗണിക്കും.

date