Post Category
ലേല പരസ്യം
എറണാകുളം: കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജിൽ ഉൾപ്പെട്ട 5.06 ആർ സ്ഥലം 1,27,04,707 രൂപയും പലിശയും ഈടാക്കുന്നതിനായി ജനുവരി 13ന് പകൽ 11ന് ലേലം നടത്തുന്നു. താല്പര്യമുള്ളവർ നിരതദ്രവ്യം കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കണം. സർക്കാർ ലേലങ്ങൾക്ക് ബാധകമായ നിബന്ധനകൾ ലേലത്തിനും ബാധകമാണ്.
date
- Log in to post comments