Post Category
മുന്‍ ജനപ്രതിനിധികളുടെ വിവരങ്ങള്‍ ശേഖരിക്കും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികളുടെ വിവിധ ആവശ്യങ്ങള്‍ പഠിക്കുന്നതിനും മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രൂപീകരിച്ച ഉപസമിതിയുടെ ആദ്യയോഗം വിവിധതലങ്ങളിലുളള തദ്ദേശസര്‍ക്കാരുകളിലെ മുന്‍ ജനപ്രതിനിധികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും ഇതു സംബന്ധിച്ച് സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കുന്നതിനും തീരുമാനിച്ചു.
പി.എന്‍.എക്‌സ്.1509/18
date
- Log in to post comments