Post Category
അത്‌ലറ്റിക് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 23 മുതല്‍ ബൈസവാലിയില്
ജില്ലാ സ്പോര്ട്സ് കൗസിലിന്റെയും ബൈസവാലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അത്ലറ്റിക്സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 23 മുതല്‍ ബൈസവാലി പഞ്ചായത്തിലെ പൊ'ന്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. 10 മുതല്‍ 16 വയസ്സ് വരെ പ്രായമുളള ആകു'ികള്ക്കും, പെകു'ികള്ക്കുമാണ് പരിശീലനം നല്‍കുത്. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള കായികതാരങ്ങള്‍ ഏപ്രില്‍ 23 ന് രാവിലെ 8 മണിക്ക് വയസ്സ് തെളിയിക്കു സര്‍'ിഫിക്കറ്റ്, ഫോ'ോ എിവയുമായി സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കു 20 കു'ികള്ക്ക് ലഘുഭക്ഷണം നല്കികൊണ്ട് 21 ദിവസത്തേക്കാണ് ക്യാമ്പ് സംഘടിപ്പിക്കുത്. വിവരങ്ങള്‍ക്ക്:-04862-223236, 9895112027
date
- Log in to post comments