Post Category
ശുചിത്വമിഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ തെരെഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന ‘സീറോവേസ്റ്റ് ഓണ്‍ ഗ്രൗണ്ട്’ കര്‍മ്മ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും, നടപ്പിലാക്കുന്നതിനും കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ താമസക്കാരായ എം.എസ്.ഡബ്ല്യു, എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബി ടെക് യോഗ്യതയുള്ളവരെ ആറു മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 27 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം.
date
- Log in to post comments