Skip to main content

ലേലം മെയ് 7 ന്

കാസര്‍കോട് ഗവ. കോളേജ് കോമ്പൗണ്ടിലുളള ഫലവൃക്ഷങ്ങളില്‍ നിന്നും 2019 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക്  ആദായം എടുക്കുന്നതിനുളള ലേലം  മെയ് ഏഴിന് രാവിലെ  11 ന്  കോളേജ് പരിസരത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍  കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും.
 

date