Post Category
മലയാളഭാഷാപാഠശാല 25ന് ചെറുതോണിയില്
.
മലയാളഭാഷാ പഠനത്തില്‍ മികവ് വര്ദ്ധിപ്പിക്കുതിന് വേണ്ടി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന മലയാള ഭാഷാപഠന ശില്പ്പശാല ഏപ്രില്‍ 25ന് സംഘടിപ്പിക്കുു. രാവിലെ 10 മുതല്‍ വൈകി'് 4 മണി വരെ ചെറുതോണി പോലീസ് സൊസൈറ്റി ഹാളിലാണ് ശില്പ്പശാല. 8,9,10 ക്ലാസുകളില്‍ പഠിക്കു താല്പ്പര്യമുള്ള കു'ികള്‍ പേര്, വിലാസം, ക്ലാസ്, ഫോനമ്പര്‍ എിവ കാണിച്ച് 24നകം 9447963226 ഫോനമ്പരിലേക്ക് എസ്എംഎസ് അയയ്ക്കണം. പേര് രജിസ്റ്റര്‍ ചെയ്യു കു'ികള്‍ 25ന് രാവിലെ 9:30ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ഹാജരാകണമെ് സെക്ര'റി കെ.ആര് ജനാര്ദ്ദനന് അിറയിച്ചു.
date
- Log in to post comments