Skip to main content
കഴിഞ്ഞ സാമ്പത്തിക വര്ഷം പദ്ധതി വിഹിതം പൂര്ണമായി വിനയോഗിച്ച തൊടുപുഴ 'ോക്ക്പഞ്ചായത്ത്,മണക്കാട് ഗ്രാമപഞ്ചായത്ത് എിവക്ക് പുരസ്കാരങ്ങള് നല്കുു.

പദ്ധതി വിനിയോഗം: തൊടുപുഴ 'ോക്കിനും മണക്കാട് ഗ്രാമപഞ്ചായത്തിനും പുരസ്‌കാരം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2017-18) വികസന ഫണ്ടില്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച് പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേ'ം കൈവരിച്ച മണക്കാട് ഗ്രാമപഞ്ചായത്തിനെയും തൊടുപുഴ 'ോക്ക് പഞ്ചായത്തിനെയും  ജില്ലാ ആസൂത്രണ സമിതി പുരസ്‌കരങ്ങള്‍ നല്‍കി അഭിനന്ദിച്ചു.
    99% ല്‍  കൂടുതല്‍ തുക വിനിയോഗിച്ച കുമാരമംഗലം, ആലക്കോട്, മരിയാപുരം, മറയൂര്‍, വെളളത്തൂവല്‍ എീ ഗ്രാമപഞ്ചായത്തുകളെയും  മികച്ച വിജയം നേടിയ തൊടുപുഴ മുന്‍സിപ്പാലിറ്റിയെയും അവാര്‍ഡ് നല്‍കി ആസൂത്രണ സമിതി അഭിനന്ദിച്ചു.
    ലോകബാങ്ക് വിഹിതം 2017-18 വര്‍ഷം ലഭ്യമായിരുില്ലെങ്കിലും മുന്‍വര്‍ഷം ലഭ്യമായ ലോക ബാങ്ക് വിഹിതവും തന്‍വര്‍ഷ പദ്ധതി വിഹിതവും വിനിയോഗിച്ച് 100% നേ'ം കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഡി.പി.സി. അഭിനന്ദിച്ചു. അവ വാഴത്തോപ്പ്, ഇര'യാര്‍, സേനാപതി, മാങ്കുളം, വ'വട, പെരുവന്താനം, കാമാക്ഷി, മണക്കാട്, മരിയാപുരം, മറയൂര്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സ കൊച്ചുത്രേസ്യാ പൗലോസ് , ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്ര'റിയും ജില്ലാ കളക്ടറുമായ ജി.ആര്‍ ഗോകുല്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date