Skip to main content

ഇന്റര്‍വ്യൂ നടത്തും

തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുളള ഒരു റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.  പ്രീഡിഗ്രിയും, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന രണ്ടു വര്‍ഷത്തെ റേഡിയോളജിക്കല്‍ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ കൂടിക്കാഴ്ചയ്ക്കായി മെയ് മൂന്നിന് രാവിലെ 11ന് ഐരാണിമുട്ടത്തുളള ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം.

പി.എന്‍.എക്‌സ്.1527/18

date