ആരോഗ്യഇന്‍ഷുറന്‍സ് പുതുക്കല്‍, ജില്ലയില്‍ തിരക്കേറുു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ ജില്ലയില്‍ വന്‍തിരക്ക്. സ്മാര്‍'് കാര്‍ഡ് പുതുതായി എടുക്കാനും കാലാവധി കഴിഞ്ഞവ പുതുക്കാനുമായി ഇതുവരെ പുതുക്കല്‍ കേന്ദ്രങ്ങളില്‍ എത്തിയത് 1,20,000ത്തോളം ആളുകളാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുതോടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് 30,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുത്. കൂടാതെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അധികമായി 30,000 രൂപയുടെ സീനിയര്‍ സിറ്റിസ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും.
തെരഞ്ഞെടുക്കപ്പെ' സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികള്‍ വഴിയാണ് കാര്‍ഡ് ഉടമകള്‍ക്ക് ആനുകുല്യങ്ങള്‍ ലഭ്യമാകുക. വൃക്ക, കാന്‍സര്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുക്കപ്പെ' സര്‍ക്കാര്‍ ആശുപത്രി വഴി ചിസ് പ്ലസ് പദ്ധതി വഴിയും 70,000 രൂപയുടെ ആനുകുല്യവും ലഭിക്കും.
പുതിയ സാമ്പത്തികവര്‍ഷത്തില്‍ 1,78,000ത്തോളം കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ പദ്ധതിയിലെ അംഗങ്ങളാകാനുള്ള അര്‍ഹത. പഞ്ചായത്ത് തലങ്ങളില്‍ നടക്കു ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലിന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരുമാണ് നേതൃത്വം നല്‍കുത്.
2018 മാര്‍ച്ച് 31 വരെ കാലാവധി ഉണ്ടായിരു സ്മാര്‍'് കാര്‍ഡ് ഇതുവരെ പുതുക്കാത്തവര്‍ക്കും കഴിഞ്ഞവര്‍ഷം പുതുക്കാന്‍ കഴിയാത്തവര്‍ക്കുമാണ് നിലവില്‍ കേന്ദ്രങ്ങളില്‍ അതിനുള്ള അവസരം ഒരുക്കിയിരിക്കുത്. പുതിയ സ്മാര്‍'്കാര്‍ഡിനായി അപേക്ഷിച്ചവര്‍ അക്ഷയകേന്ദ്രങ്ങളിലൂടെ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച രജിസ്‌ട്രേഷന്‍ സ്ലിപ്, റേഷന്‍കാര്‍ഡ് എിവയുമായി സ്മാര്‍'് കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവര്‍ ഫോ'ോഎടുക്കല്‍ കേന്ദ്രങ്ങളില്‍ എത്തണം. കാര്‍ഡ് പുതുക്കുതിന് കാര്‍ഡില്‍ പേരുള്ള ഒരാള്‍ കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുത്.
ജില്ലയിലെ പുതുക്കല്‍ കേന്ദ്രങ്ങള്‍
ആലക്കോട് പഞ്ചായത്തില്‍ 25നും ക'പ്പന മുനിസിപ്പാലിറ്റി, നെടുംങ്കം, കാഞ്ചിയാര്‍ എിവിടങ്ങളില്‍ 26വരെയും വണ്ണപ്പുറം, പള്ളിവാസല്‍, ഉടുമ്പന്‍ചോല എിവടങ്ങളില്‍ 27വരെയും വെള്ളത്തൂവിലില്‍ 28വരെയും കാമാക്ഷി പഞ്ചായത്തില്‍ 26 മുതല്‍ 29 വരെയും കഞ്ഞിക്കുഴിയില്‍ 26 വരെ പുതുക്കലും 27മുതല്‍ മെയ് 2 വരെ പുതിയ കാര്‍ഡിനായി ഫോ'ോയെടുക്കലും ഉണ്ടാകും. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 30 വരെയും ഇടമലക്കുടി പഞ്ചായത്തില്‍ 28വരെയും മരിയാപുരത്ത് 26 മുതല്‍ 29 വരെയും വാഴത്തോപ്പില്‍ 27 മുതല്‍ മെയ് 2 വരെയും വാത്തിക്കുടിയില്‍ മെയ് 3 വരെയും കൊത്തടി പഞ്ചായത്തില്‍ 28 മുതല്‍ 30 വരെ പുതുക്കലും ഫോ'ോയെടുക്കലും നടക്കും. വണ്ടിപ്പെരിയാറില്‍ 30 വരെ കാര്‍ഡ് പുതുക്കാനുള്ള അവസരം ഉണ്ടായിരിക്കും.
- Log in to post comments