Skip to main content

എം.ആര്‍.എസില്‍ ഒഴിവുകള്‍

പ'ികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റസിഡന്‍ഷ്യല്‍  സൗകര്യത്തോടെ പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കു ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷം ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കു'ികളുടെ ഒഴിവുകള്‍ നികത്തുതിനായി പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിും അപേക്ഷ ക്ഷണിച്ചു.
    താല്‍പ്പര്യമുള്ളവര്‍ വിദ്യാര്‍ത്ഥികളുടെ ജാതി സര്‍'ിഫിക്കറ്റ്, 2018 മാര്‍ച്ചിലെ മാര്‍ക്ക് ലിസ്റ്റ്, രണ്ട് പാസ്‌പോര്‍'് സൈസ് ഫോ'ോകള്‍, കു'ിയുടെ ആധാര്‍, രക്ഷകര്‍ത്താവിന്റെ വരുമാന സാക്ഷ്യപത്രം എിവ സഹിതം മെയ് 15നു മുമ്പായി സ്ഥാപനവുമായി ബന്ധപ്പെടണം. ഫോ 04862 232454.

date