Skip to main content

എട്ടാം ക്ലാസ് പ്രവേശനം

 

മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം 10 രൂപ നിരക്കില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്.

date