Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ബാങ്ക്/ മണിയോര്‍ഡര്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന, ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്തവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. സാധിക്കാത്തവര്‍ ആധാര്‍, പെന്‍ഷന്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാവണം.

date