Skip to main content

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഇന്നു മുതല്‍  സിവില്‍ സ്റ്റേഷനില്‍

        ഓഫീസ് നവീകരണത്തിന്റെ ഭാഗമായി കറന്തക്കാടുളള ആത്മ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഇന്നു (26) മുതല്‍ സിവില്‍ സ്റ്റേഷന്‍ എ ബ്ലോക്കിലെ  ഒന്നാം നിലയിലെ നവീകരിച്ച ഓഫീസിലേക്ക്  പ്രവര്‍ത്തനം  മാറ്റിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 255346.
 

date